അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ന്നു
Monday, October 21, 2024 11:45 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ഥ​മ ദേ​ശീ​യ സ​മ്മേ​ള​നം ഡ​ബ്ലി​നി​ൽ ന​ട​ന്നു. ഡ​ബ്ലി​ൻ യു​ണൈ​റ്റ് യൂ​ണി​യ​ന്‍റെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു പ​രി​പാ​ടി.



മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ വ​ർ​ഗീ​സ് ജോ​യ്, സോ​മി തോ​മ​സ്, ബി​ൽ എ​ബം, റൂ​ത്ത് കോ​പ്പി​ങ്ങ​ർ, ടോം ​ഫി​റ്റ്സ്ജെ​റാ​ൾ​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.





ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റുമാ​രു​ടെ ഫാ​മി​ലി റീ ​യൂ​ണി​ഫി​ക്കേ​ഷ​ൻ അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​മ്മേ​ള​നം രൂ​പം ന​ൽ​കി.



സ​മ്മേ​ള​ന ഔ​ദ്യോ​ഗി​ക കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം കെ​യ​ർ അ​സി​സ്റ്റന്‍റു​മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.