യു​കെ​യി​ൽ പു​തു​പ്പ​ള്ളി സ്വ​ദേ​ശി മ​രി​ച്ച​നി​ല​യി​ൽ
Saturday, October 19, 2024 12:22 PM IST
ലണ്ടൻ: യു​കെ​യി​ൽ കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നൈ​തി​ക് അ​തു​ൽ ഗാ​ല(20) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന നൈ​തി​ക് രാ​വി​ലെ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തെ​ന്ന് കൂ​ടെ​യു​ള്ള​വ​ർ അ​റി​യി​ച്ചു

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വൂ​സ്റ്റ​റി​ലെ ര​ണ്ടാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.