സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​യു​ടെ പി​താ​വ് ടി.​എം. അ​ബ്ര​ഹാം അ​ന്ത​രി​ച്ചു
Friday, October 18, 2024 12:48 PM IST
വാർത്ത: ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഡ​ബ്ലി​ന്‍: ലൂ​ക്ക​ന്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ട്ര​സ്റ്റി​യും ലൂ​ക്ക​ന്‍ മ​ല​യാ​ളി ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രൊ​വി​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കേ​ര​ള പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് എം ​അ​യ​ര്‍​ല​ൻ​ഡ് ട്ര​ഷ​റ​റു​മാ​യ സി​റി​ള്‍ തെ​ങ്ങും​പ​ള്ളി​യു​ടെ പി​താ​വ് പാ​ലാ മൂ​ന്നാ​നി തെ​ങ്ങും​പ​ള്ളി​ല്‍ ടി.​എം. അ​ബ്ര​ഹാം(76) അ​ന്ത​രി​ച്ചു.


സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ ജെ​സി ഈ​രാ​റ്റു​പേ​ട്ട ചെ​റു​ശേ​രി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഗ്രേ​സ് (ന്യൂ​സി​ല​ന്‍​ഡ്), ബി​ന്ദു(​യു​കെ), മാ​ത്യൂ​സ് (ദു​ബാ​യി), സി​റി​ള്‍.

മ​രു​മ​ക്ക​ള്‍: ഷി​ലു അ​ര​യ​ന്‍​കാ​വ് (ന്യൂ​സി​ല​ന്‍​ഡ്), ബേ​ബി മൂ​വാ​റ്റു​പു​ഴ (യു​കെ), സോ​ണി​യ രാ​മ​പു​രം (ദു​ബാ​യി), ജാ​ന്‍​സി പു​ന്ന​മ​ട (അ​യ​ര്‍​ല​ൻ​ഡ്).