ഫി​ലി​പ്പ് പ​ഴ​യ​പു​രയി​ൽ അ​ന്ത​രി​ച്ചു
Friday, October 25, 2024 4:29 PM IST
കോ​ട്ട​യം: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബി​ജു ഫി​ലി​പ്പി​ന്‍റെ​യും (ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത്) ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് മ​ല​യാ​ളി​ക​ളാ​യ സി​ജു ഫി​ലി​പ്പ്, സു​നി ജോ​ജോ, മി​നി സ​ണ്ണി (ഹോ​ർ​ഷം) എ​ന്നി​വ​രു​ടെ​യും പി​താ​വു​മാ​യ ക​ല്ല​റ പെ​രും​തു​രു​ത്ത് ഫി​ലി​പ്പ് പ​ഴ​യ​പു​ര​യി​ൽ(80) അ​ന്ത​രി​ച്ചു.

ഭാ​ര്യ മേ​രി ഫി​ലി​പ് കു​റു​മു​ള്ളൂ​ർ കു​ഴി​യം​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​രു​മ​ക്ക​ൾ: സ​ണ്ണി ചാ​ര​ത്ത്, ജോ​ജോ ജോ​സ് ഇ​ട​യാ​ഞ്ഞി​ലി​യി​ൽ, ആ​നി ബി​ജു പു​ളി​യം​പ്പ​റ​മ്പി​ൽ, നി​ഷാ സി​ജു പു​തി​യ വീ​ട്ടി​ൽ. സം​സ്കാ​രം പി​ന്നീ​ട്.