കി​ട​ങ്ങൂ​ർ സം​ഗ​മം ന​വം​ബ​ർ 23 മു​ത​ൽ
Monday, October 21, 2024 5:20 PM IST
ജോ​ർ​ജ് എ​ട​ത്വ
ല​ണ്ട​ൻ: യു​കെ​യി​ലെ കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​ത്തു​ചേ​രു​ന്ന കി​ട​ങ്ങൂ​ർ സം​ഗ​മം ന​വം​ബ​ർ 23,24 തീ​യ​തി​ക​ളി​ൽ വോ​സ്റ്റ​ർ​ഷെ​യ​റി​ലെ ബെ​ൽ​ബ്രോ​ട്ട​നി​ൽ ന​ട​ക്കും. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ ഒ​രു പ​ക​ലും രാ​ത്രി​യും ആ​യി​ട്ടാ​ണ് സം​ഗ​മം ഒ​രു​ങ്ങു​ന്ന​ത്.

നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ പ​റ​യാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നു​മാ​യി ഒ​ത്തു​ചേ​രാ​നാ​യി യു​കെ​യി​ലെ എ​ല്ലാ കി​ട​ങ്ങൂ​ർ നി​വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.




ജി​നു സി​റി​യ​ക് കോ​യി​ത്തു​രു​ത്തി​ൽ, അ​നി​ൽ മാ​ത്യു കോ​യി​ത്ത​റ, ജു​ബി​ൻ എ​ബ്ര​ഹാം കു​ഴി​ക്കൊ​ട്ട​യി​ൽ, അ​ജീ​ഷ് തോ​മ​സ് ക​ടു​തോ​ടി​ൽ, നി​ജു ബേ​ബി പാ​ല​ക്കാ​ട്‌ എ​ന്നി​വ​രാ​ണ് സം​ഗ​മ​ത്തി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്.

പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം: Belbroughton DY9 9UU - [email protected].