HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ആർസിഎൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബിജോയ് സെബാസ്റ്റ്യൻ പിന്തുണയേകി യുക്മ
Friday, October 25, 2024 3:57 PM IST
അലക്സ് വർഗീസ്
ലണ്ടൻ: റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യന്‍ പിന്തുണയേകി യുക്മ - യുഎൻഎഫ് നേതൃത്വം.
നഴ്സിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച ബിജോയിക്ക് ആർസിഎൻ അംഗങ്ങളായ മുഴുവൻ മലയാളികളും വോട്ട് നൽകി വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, യുക്മ നഴ്സസ് ഫോറം നാഷണൽ കോഓർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, പ്രസിഡന്റ് സോണി കുര്യൻ, സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി ബിജോയ് എന്നിവർ അഭ്യർഥിച്ചു.
അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ അംഗങ്ങളായുള്ള ആർസിഎൻ ആരോഗ്യ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആർസിഎൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
യുകെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും പ്രബലമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന മലയാളികൾക്കിടയിൽ ബിജോയിയുടെ സ്ഥാനാർഥിത്വം വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.
ബിജോയ് സെബാസ്റ്റ്യന്റെ സ്ഥാനാർഥിത്വത്തിന്റെ പശ്ചാത്തലത്തിൽ യുക്കെയിലെ നൂറുകണക്കിന് നഴ്സുമാരും ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സും റോയൽ കോളേജ് ഓഫ് നഴ്സിംഗ് അംഗത്വമെടുത്തിട്ടുണ്ട്.
തൊഴിലിടങ്ങളിൽ നേരിടുന്ന നിയമപ്രശ്നങ്ങളും അച്ചടക്ക നടപടികളും വർധിച്ചുകൊണ്ടിരിക്കുമ്പോൾ, നിരവധി പേരാണ് ഇപ്പോഴും യൂണിയൻ അംഗത്വം എടുക്കാതെ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്നത്.
സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും എൻഎംസി (നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) റെഫറലിലും കോടതി - നിയമ നടപടികളിലേക്കും വരെ എത്തുന്നതിനാൽ, യൂണിയൻ പിന്തുണയുടെ അഭാവം ഗുരുതര പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
ഇതിന്റെ ഫലമായി, യൂണിയൻ സഹായം ഇല്ലാത്ത നഴ്സുമാർക്കും ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സിനും നിയമസഹായത്തിനായി ആയിരക്കണക്കിന് പൗണ്ടിന്റെ വക്കീൽ ഫീസും മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നു.
യൂണിയൻ അംഗത്വം നേടുന്നത് നഴ്സുമാർക്കും ഹെൽത്ത്കെയർ അസിസ്റ്റന്റുമാർക്കും ജോലി ചെയ്യുന്നിടത്ത് നേരിടുന്ന വർണ വിവേചനത്തിനെതിരേ ശബ്ദം ഉയർത്താനും ചൂഷണങ്ങളെ തടയാനും വഴിയൊരുക്കുന്നു.
ആർസിഎൻ മെമ്പർഷിപ്പിലൂടെ, ജോലിസ്ഥലത്തിലെ പ്രശ്നങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമ സഹായം ലഭ്യമാകുന്നതോടൊപ്പം, യൂറോപ്പിലെ ഏറ്റവും വലിയ നഴ്സിംഗ് ലൈബ്രറി റിസോഴ്സുകൾ, തുടർ പഠന കോഴ്സുകൾ എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും.
യുകെയിലെ നഴ്സുമാരിലും ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സിന്റെയും ഇടയിൽ യൂണിയൻ അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്തുകയാണ് ബിജോയ്.
തൊഴിലിടങ്ങളിൽ നേരിടുന്ന തൊഴിൽ, നിയമ പ്രശ്നങ്ങളിൽ നഴ്സുമാർക്കും ഹെൽത്ത്കെയർ സപ്പോർട്ട് വർക്കേഴ്സിനും സംരക്ഷണം ഉറപ്പു വരുത്തുക, അവരുടെ ശബ്ദം ആർസിഎന്നിൽ ഉന്നയിക്കുക എന്നതാണ് തന്റെ സ്ഥാനാർഥിത്വം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിജോയ് പറഞ്ഞു.
മികച്ച ശമ്പള വർധനവ് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആർസിഎന്റെ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയും സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
ബിജോയ്, കഴിഞ്ഞ കൊല്ലം നടന്ന ആർസിഎൻ സമരത്തിൽ എല്ലാ ദിവസവും പങ്കെടുത്ത വ്യക്തിയായിരുന്നു. യുസിഎൽഎച്ച് (യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ) ഹോസ്പിറ്റലിൽ ഇലക്ടീവ് ക്രിട്ടിക്കൽ കെയർ പാത്ത് വേയുടെ ചുമതലയുള്ള സീനിയർ നഴ്സ് ആയി പ്രവർത്തിക്കുന്നു.
ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ കമ്മിറ്റിയുടെ കോ ചെയറായും അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ ജനറൽ സെക്രട്ടറിയായും ഫ്ലോറെൻസ് നൈറ്റിഗേൽ ഫൗണ്ടേഷനുമായും ചേർന്ന് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ സംഘടനകളുടെ നെറ്റ് വർക്കിന്റെ ചെയറായും എൻഎച്ച്എസ് ഇംഗ്ലണ്ടുമായും അതിനോട് ചേർന്ന് നിൽക്കുന്ന മറ്റ് സ്റ്റേക്ക് ഹോൾഡേഴ്സുമായി ചേർന്ന് നഴ്സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബിജോയ് പ്രവർത്തിച്ചുവരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗിൽ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യുക്കെയിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെർസ്മിത് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും യുകെയിൽ നഴ്സുമാരാണ്.
ഉപഹാറിന്റെ സ്റ്റം സെൽ ഡോണർ രജിസ്ട്രേഷൻ ഡ്രൈവുകളിലും ബിജോയ് സ്ഥിരം സാന്നിധ്യമാണ്. മിനിജ ജോസഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നടത്തി വരുന്ന ട്രാൻസ്ഫോർമേഷൻ പ്രോജക്ടിലും ബിജോയ് ഒരു പ്രധാനപങ്കു വഹിച്ച് വരുന്നു.
ഒക്ടോബർ 14 മുതൽ ആർസി എൻ അംഗങ്ങൾക്ക് അയച്ച് തുടങ്ങിയ ബാലറ്റ് പേപ്പറുകൾ വോട്ട് രേഖപ്പെടുത്തി നവംബർ 11ന് അകം തിരികെ അയക്കേണ്ടതാണ്. പോസ്റ്റൽ ആയി അയക്കുന്ന ബാലറ്റ് പേപ്പർ ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ
[email protected]
എന്ന ഇമെയിൽ അഡ്രസിൽ മെമ്പർഷിപ് നമ്പറും പേരും അടക്കം ഉള്ള വിവരങ്ങൾ നൽകി പുതിയ ബാലറ്റ് അയക്കാൻ ആവശ്യപ്പെട്ടാൽ പുതിയ ബാലറ്റ് ലഭിക്കും.
ഇപ്പോളും ആർസിഎൻ അംഗമല്ലാത്തവർക്കു അംഗം ആകാനുള്ള ലിങ്ക് - https://www.rcn.org.uk/membership.
മെമ്പർ ആണെങ്കിൽ ആർസിഎന്നിൽ ഉള്ള നിങ്ങളുടെ അഡ്രസ് ശരി ആണോ എന്ന് പരിശോധിക്കുവാനും മാറ്റങ്ങൾ വരുത്താനുമുള്ള മൈ ആർസിഎൻ ലിങ്ക് - https://my.rcn.org.uk/Login.
നിലവിലുള്ള അംഗങ്ങൾ അവരുടെ വിലാസവും വിവരങ്ങളും അപ്ഡേറ്റ് ചെയ്തതിനു ശേഷം, വിലാസ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് നടത്തിപ്പുകാർക്ക് കൈമാറിയതായി ഉറപ്പാക്കേണ്ടതുണ്ട്.
പുതുതായി അഡ്രസ് ചേർക്കുകയോ അംഗമാവുകയോ ചെയ്യുന്നവർ നിങ്ങളുടെ അഡ്രസ് എലെക്ഷൻ നടത്തുന്ന ബോഡിക്കു ആർസിഎൻ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്താൻ
[email protected]
എന്ന ഇമെയിൽ അഡ്രസിൽ ബന്ധപ്പെട്ടു നിങ്ങൾ പുതിയ അംഗം അല്ലെങ്കിൽ അഡ്രസ് അപ്ഡേറ്റ് ചെയ്ത ആൾ ആണ് നിങ്ങൾക്കും പ്രസിഡന്റ് ഇലക്ഷനിൽ വോട്ട് ചെയ്യാനുള്ള ബാലറ്റ് അയക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനത്തിനു തുടക്കമായി
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.
കെ. അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ്
ചെന്നൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ കെ. അ
ഡൂയിസ്ബുര്‍ഗ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത
റോമാ രൂപത അസംബ്ലി: ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു
റോം: റോമിലെ സൻ ജോവാനി ലാറ്ററാനോ ബസിലിക്കയിൽ റോമാ രൂപതയുടെ അസ
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമാ
ഡബ്ലിനിൽ ഫാ. മാത്യു ഇലവുങ്കലിനു സ്വീകരണം നൽകി
ഡബ്ലിൻ: അയർലൻഡിലെത്തിയ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക
ഇന്ത്യക്കാർക്കുള്ള വീസ കുത്തനെ ഉയർത്തി ജർമനി
ന്യൂഡൽഹി: ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ത്രിദിന ഇന്ത്യൻ സന്ദ
ജസ്റ്റിൻ പനയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം ബ്രൂള്‍ സിറ്റി ഗാലറിയില്‍ ആരംഭിച്ചു
ബെര്‍ലിന്‍: ജസ്റ്റിൻ പനയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം ബ്രൂള്‍
ഫിലിപ്പ് പഴയപുരയിൽ അന്തരിച്ചു
കോട്ടയം: പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ കമ്മിറ്റി അംഗം ബി
അയർലൻഡിൽ കുട്ടികൾക്കായുള്ള ധ്യാനം "ആത്മീയം' ശനിയാഴ്ച മുതൽ
ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കായുള്ള ധ്യാനം "ആത്മീയം' ശനിയാഴ്
ക്രിയേറ്റേഴ്സിന്റെ മഹാസംഗമം ശനിയാഴ്ച ലെസ്റ്ററിൽ
ലെസ്റ്റർ: സോഷ്യൽ മീഡിയ കൊണ്ട് ലോകം മാറ്റി മറിക്കാൻ കഴിവുള്ള കണ്
ഡെപ്പോസിറ്റ് റിട്ടേൺ സ്കീം: അയർലൻഡിൽ വലിച്ചെറിയുന്ന കുപ്പികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു
ഡബ്ലിൻ: അയർലൻഡിൽ ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേൺ സ്കീം വൻ വിജയ
സിസ്റ്റർ എൽസി വട്ടക്കുന്നേൽ ഇറ്റലിയിൽ അന്തരിച്ചു
റോം: എസ്ഡിപി സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ എൽസി വട്ടക്കുന്നേൽ(
ലോകസമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ലോകസമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ഫ്രാൻസിസ് മ
ഇന്ത്യക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേടി ജര്‍മനി
ബെര്‍ലിന്‍: രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാ
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ
കസാൻ: യുക്രെയ്നിൽ സമാധാനത്
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി നീലാംബരി 26ന്
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാഴ
കൊച്ചി - യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ
മാഞ്ചസ്റ്റർ: കൊച്ചി - യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസു
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്ഗ്രിഗേഷന് ആദരിച്ചു
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത്
റഷ്യൻ സൈന്യത്തിൽനിന്ന് 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു
ന്യൂഡൽഹി: 85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽനിന്ന് ഇതുവരെ മ

ബ്രിക്സ് ഉച്ചകോടി ഇന്നു തുടങ്ങും; മോദി റഷ്യയിലേക്ക് പുറപ്പെട്ടു
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാ
മ്യൂണിക്കില്‍ കെ.എസ്. ചിത്രയുടെയും സംഘത്തിന്റെയും സംഗീതോത്സവം 26ന്
മ്യൂണിക്ക്: മ്യൂണിക്കില്‍ സംഗീത വസന്തത്തിന്റെ കേളീകൊട്ടുയരാന്
പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് നാഷണൽ സെക്രട്ടറിയായി ഷിജി ജോസഫിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിൽ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് നാഷണൽ
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ‘ദിലെക്സിത്ത് നോസ്’ 24ന് പ്രസിദ്ധീകരിക്കും
വത്തിക്കാൻ: തിരുഹൃദയ ഭക്തിയെ അധികരിച്ചുള്ള ഫ്രാൻസിസ് മാർപാപ്
കിടങ്ങൂർ സംഗമം നവംബർ 23 മുതൽ
ലണ്ടൻ: യുകെയിലെ കിടങ്ങൂർ സ്വദേശികൾ ഒത്തുചേരുന്ന കിടങ്ങൂർ സംഗ
അയർലൻഡിൽ ആഷ്ലി കൊടുങ്കാറ്റ് നാശം വിതച്ചു
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ ആഷ്ലി കൊടുങ്കാറ്റ് നാശം വിതച്ചു
മൂന്നുമാസത്തിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താക്കപ്പെട്ടത് ഒരു ലക്ഷത്തോളം വിദേശികൾ
ബ്രസല്‍സ്: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂറോപ്യന്‍ യൂണിയ
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം ശനിയാഴ്ച മുതൽ
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫ
സമീക്ഷയുടെ ദേശീയ സമ്മേളനം നവംബർ 30ന്
ബർമിംഗ്ഹാം: യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ
ജോസ് കുമ്പിളുവേലിക്ക് ഒരുമയുടെ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം
ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത
അയർലൻഡിൽ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ദേശീയ സമ്മേളനം നടന്നു
ഡബ്ലിൻ: അയർലൻഡിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ
പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്വലമായി
ബ്രിസ്റ്റോൾ: പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും പ്രവാസികളായി യുകെയി
യുക്മ ദേശീയ കലാമേള: ഫെർണാണ്ടസ് വർഗീസും റാണി ബിൽബിയും ജേതാക്കൾ
ചെൽടൺഹാം: യുക്മ ദേശീയ കലാമേളയോട് അനുബന്ധിച്ച് നടത്തിയ ലോഗോ മ
ബോംബ് ഭീഷണി: ഡൽഹി - ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കി
ന്യൂഡൽഹി: ഡൽഹിയിൽനിന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാ
യുകെയിൽ പുതുപ്പള്ളി സ്വദേശി മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥ
അയർലൻഡിൽ ആഷ്ലി കൊടുങ്കാറ്റ് മുന്നറിയിപ്പ്
ഡബ്ലിൻ: അയർലൻഡിൽ ആഷ്ലി കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെട
ഡബ്ലിനിൽ മലയാളം ക്ലാസ് ആരംഭിച്ചു
ഡബ്ലിൻ: ബ്ലാക്ക്റോക്ക് സെന്റ് ജോസഫ് പാരിഷിന്റെ ആഭിമുഖ്യത്തിൽ
കൊളോണില്‍ കൊന്തനമസ്കാരം ഇന്ന് ആരംഭിക്കും
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ
വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രണായി ശശി തരൂർ
വിയന്ന: 166 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷ
സിറില്‍ തെങ്ങുംപള്ളിയുടെ പിതാവ് ടി.എം. അബ്രഹാം അന്തരിച്ചു
ഡബ്ലിന്‍: ലൂക്കന്‍ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും ലൂക്കന്‍ മലയ
കൊളോണില്‍ ബൈബിള്‍ കണ്വന്ഷന് ഇന്ന് മുതല്‍
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹന്‍, എസന്
ലോക ഫാഷന്റെ ഈറ്റില്ലമായ പാരീസിൽ ശ്രദ്ധേയമായി കേരള "ഗ്രാമം’ ഭോജനശാല
പാരീസ്: ഫാഷന്റെ പെരുമ ഇന്നും നിലനിർത്തിവരുന്ന പാരീസിൽ വ്യത്യ
ജോമിലിൻ ജോണിന് വിദേശ സ്കോളർഷിപ്പ്
ന്യൂഡൽഹി: അയർലൻഡിലെ ഡബ്ലിൻ യൂണിവേഴ്സിറ്റി ട്രിനിറ്റി കോളജിൽ
ചമയം സംഘടിപ്പിച്ച മോഹിനിയാട്ടം വര്‍ണാഭമായി
ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്ര
ഫാ. ബൈജു ഡേവീസ് കണ്ണംപിള്ളിക്ക് അയർലൻഡിൽ സ്വീകരണം നൽകി
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ച് ഡബ്ലിൻ റീജൺ ചാപ്ലിനായി ചുമ
പ്രോസി ഗ്രൂപ്പിന് വിയന്ന ബിസിനസ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ബിസിനസ് അസോസിയേഷ
ഇവാഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം നവംബർ 24 മുതൽ
കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന
കൈരളി യുകെ ദ്യുതി ക്യാന്പ് നോർത്താംപ്ടണിൽ സമാപിച്ചു
നോർത്താംപ്ടൺ: കൈരളി യുകെ "ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത് എന്ന
ബര്‍ണബാസ് തിരുമേനി ജര്‍മ്മനിയിലെ ഇടവക സന്ദര്‍ശിക്കുന്നു
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുല്‍ത്താന്‍
സെലന്‍സ്കി ബെര്‍ലിനില്‍
ബെര്‍ലിൻ: യൂറോപ്യന്‍ നേതാക്കളുടെ പര്യടനത്തിന്റെ അവസാന ഘട്ട
Latest News
കാഫിര്‍ സ്ക്രീൻഷോട്ട്; റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണം
വിജയ്യുടെ മാസ് എൻട്രി.. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനു തുടക്കം
പി. ജയരാജന്റെ പുസ്തകം കത്തിച്ചു; 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top