HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാഞ്ചസ്റ്ററിൽ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു
Monday, July 8, 2024 3:38 PM IST
സാബു ചുണ്ടക്കാട്ടിൽ
മാഞ്ചസ്റ്റർ: ഭാരത അപ്പോസ്തലയനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ മാഞ്ചസ്റ്ററിൽ ഭക്തിനിർഭരമായി ആഘോഷിച്ചു.
മാഞ്ചസ്റ്ററിലെ വിഥിൻഷോ അക്ഷരാർഥത്തിൽ ഒരു കൊച്ചുകേരളമായി മാറി. രാവിലെ മുതൽ തന്നെ സാരിയും പട്ടു പാവാടയും ധരിച്ചെത്തിയ സ്ത്രീകളാലും മുണ്ടും ജുബ്ബയും ധരിച്ചെത്തിയ പരുഷന്മാരാലും വിഷിൻഷോ സെന്റ് ആന്റണീസ് ദേവാലയവും പരിസരവും നിറഞ്ഞു.
പ്രൗഢിയും പൗരാണികതയും വിളിച്ചോതിയ തിരുനാൾ പ്രദക്ഷിണവും അത്യാഘോഷപൂർവമായ റാസ കുർബാനയും കൊടിതോരണങ്ങളാൽ അലംകൃതമായ പള്ളിപ്പരിസരവും പ്രദക്ഷിണവഴികളുമെല്ലാം എല്ലാം ഒന്നിനൊന്ന് മികച്ചതായി.
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ എത്തിച്ചേർന്നതോടെ പ്രൗഢഗംഭീരമായ തിരുനാൾ ആഘോഷങ്ങൾക്കാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.
രാവിലെ ഒൻപതിന് വൈദികരെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അൾത്താരയിലേക്ക് ആനയിച്ചതോടെ അത്യാഘോഷപൂർവമായ റാസാകുർബാനയ്ക്ക് തുടക്കമായി.
പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ.ബാബു പുത്തൻപുരയിൽ മുഖ്യകാർമികനായി. ഡീക്കൻ ടോണി കോച്ചേരി ദിവ്യബലിമധ്യേ സന്ദേശം നൽകി.
തോമാശ്ലീഹാ പകർന്നുനൽകിയ വിശ്വാസം വരും തലമുറയ്ക്ക് പകർന്നു നൽകുവാനും യുകെയുടെ മണ്ണിൽ വിശ്വാസത്തിന്റെ പ്രഘോഷകരും തേരാളികളുമായി മാറുവാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ദിവ്യബലിയെത്തുടർന്ന് 12.30ന് തിരുനാൾ പ്രദക്ഷിണത്തിന് തുടക്കമായി. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ദേവാലയത്തെ വലംവച്ചുനടന്ന തിരുനാൾ പ്രദക്ഷിണം പ്രൗഢഗംഭീരമായി. ചെണ്ടമേളങ്ങളും സ്കോർടീഷ് പൈപ്പ് ബാൻഡുമെല്ലാം അണിനിരന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് മുത്തുക്കുടകളും പതാകകളും അണിനിരന്നു.
ഫാമിലി യൂണിറ്റുകളുടെയും സന്നധ സംഘടനകളുമെല്ലാം അവരുടെ പതാകയ്ക്ക് പിന്നിൽ പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടുനടന്ന നടന്ന തിരുനാൾ പ്രദക്ഷിണം പ്രവാസമണ്ണിലെ വിശ്വാസ പ്രഘോഷണമായി മാറുന്ന കാഴ്ചയാണ് കണ്ടത്.
പ്രദക്ഷിണം തിരികെ പള്ളിക്കു മുന്നിലെ കുരിശടിയിൽ എത്തി പ്രത്യേക പ്രാർഥനകൾക്ക് ശേഷം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം ലദീഞ്ഞും വിശുദ്ധ കുർബാനയുടെ ആശീർവാദവും നടന്നു.
ബ്രിട്ടീഷ് പാർലമെന്റിലേക്കു വിജയിച്ച വിഷിൻഷോ എംപി മൈക്ക് കെയിലെ മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം അനുമോദിച്ചു. തുടർന്ന് തിരുനാൾ വിജയത്തിനായി സഹകരിച്ചവർക്ക് ഫാ.ജോസ് കുന്നുംപുറം നന്ദി രേഖപ്പെടുത്തി.
തുടർന്ന് സ്നേഹവിരുന്ന് നടന്നു. യൂത്തിന്റെ വിവിധ സ്റ്റാളുകൾ പള്ളി മുറ്റത്ത് പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് ഫാ.ജോസ് കുന്നുംപുറം കോടിയിറക്കിയതോടെ ഒരാഴ്ചക്കാലമായി നടന്നുവരുന്ന തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക.
മിഡ്ലാൻഡ്സ് മലയാളി ഒരുക്കുന്ന ഓണാഘോഷം ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ
സ്റ്റോക്ക് ഓൺ ട്രെന്റ്: മിഡ്ലാൻഡ്സ് മലയാളി ഒരുക്കുന്ന ഓണാഘോഷം
ജര്‍മനിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ
ബെര്‍ലിന്‍: ഈ മാസം ഒന്നിന് ബെര്‍ലിനില്‍ നിന്നും കാണാതായ ആദം ജോസഫ്
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ യുക്മ ദേ
മാർ റാഫേൽ തട്ടിലിന്റെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സന്ദർശനം
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹ
ന്യൂകാസിലിൽ ജപമാല രാജ്ഞിയുടെ തിരുനാൾ ഞായറാഴ്ച സമാപിക്കും; ഇന്ന് പൂർവിക സ്മരണ
ന്യൂകാസിൽ: ന്യൂകാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദ റോസറി മിഷനിൽ ഒരാഴ്ചയാ
ജറുസലേമില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ "വോയ്സ് ഓഫ് ജറുസലേം' നവമാധ്യമ കൂട്ടായ്മ
ജറുസലേം: ജറുസലേമില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനും
ഡബ്ലിനിൽ നൈറ്റ് വിജിൽ ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമിഖ്യത്തിൽ ഡബ്ലിന
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച സോമി തോമസിനെ അനുമോദിച്ചു
ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് തെരഞ്ഞെട
ജർമനിയിൽ പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ബെര്‍ലിന്‍: ജർമനിയിൽ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞ് മൂന്ന് വർ
റോമിൽ പുനരൈക്യ വാർഷികവും വചന വർഷ ഉദ്ഘാടനവും നടത്തി
റോം: മലങ്കര കത്തോലിക സഭയുടെ 94-ാം പുനരൈക്യ വാർഷികം ഇറ്റലിയി
കഥകളിയുടെ വിസ്മയ കാഴ്ചയ്ക്കായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു
ബ്രിസ്റ്റോൾ: കോസ്മോപോളിറ്റൻ ക്ലബിന്റെ ആദ്യ നവരാത്രി സംഗീതോത്സവ
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒഐസിസി യുകെ
ബോൾട്ടൻ: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജ
എൻഎസ്എസ് യുകെ സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച
ഈസ്റ്റ് ലണ്ടൻ: നായർ സർവീസ് സൊസൈറ്റി യുകെ സംഘടിപ്പിക്കുന്ന ‘ഒരു
ബ്രിസ്കയുടെ ഓണാഘോഷം ഗംഭീരമായി
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളുകാര്‍ അക്ഷരാര്‍ഥത്തില്‍ പൊന്നോണം കൊണ്ടാ
ലോക സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
വത്തിക്കാൻ: ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണ
യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്ന് ബെര്‍ലിനില്‍
ബെര്‍ലിന്‍: മലങ്കര സഭയുടെ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോ
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ സോമി തോമസ് വിജയിച്ചു
ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് തെരഞ്ഞെട
അയർലൻഡിൽ ജനപ്രിയ ബജറ്റ്
ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുൻപിൽ ക
ഇപ്സ്വിച്ച് കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി ഒരുക്കിയ ഓണാഘോഷം ഉജ്വലമായി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേ

അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം ഒക്ടോബർ 26 മുതൽ
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫ
ഇസിബി പലിശ നിരക്ക് കുറച്ച് 3.5 ശതമാനമാക്കി
ബെര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശ നിരക്ക്
ബെര്‍ലിന്‍ - പാരീസ് അതിവേഗ ട്രെയിന്‍ ഡിസംബറില്‍ ആരംഭിക്കും
ബെര്‍ലിന്‍: ബെര്‍ലിന്‍ - പാരീസ് പകല്‍സമയ അതിവേഗ ട്രെയിന്‍ സര്
ഡബ്ലിനിൽ നൈറ്റ് വിജിൽ ഒക്ടോബർ അഞ്ചിന്
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമിഖ്യത്തിൽ ഡബ്ലിന
ഇറ്റലിയിലെ ലോക കേരള സഭാഗംങ്ങളെ ആദരിച്ചു
റോം: റോമിലെ സെംപിയോണെ സ്റ്റാഴ്സിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച്
അയർലൻഡിൽ ബൈബിൾ കലോത്സവം വർണാഭമായി
ഡബ്ലിൻ: സീറോമലബാർ സഭയുടെ എല്ലാ മാസ് സെന്ററുകളും സംയുക്തമായി
ഹേമ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഹെറിഫോഡ്: ഹെറിഫോഡിലെ ഏറ്റവും പഴയതും വലിയതുമായ മലയാളി സംഘട
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം മുന്നിലെന്നു സർവേ
വിയന്ന: ഓസ്ട്രിയൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാ
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷം ഗംഭീരമായി
മാഞ്ചസ്റ്റർ സിറ്റി: വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്
ബെൽജിയം സമാധാനത്തിന്റെ പാലം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ പാലങ്ങൾ നിർമിക്കാൻ യൂറോപ്പി
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം ഇന്ന്
ബെര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94-ാം പുനരൈക്യ വാര്‍ഷിക
ഡോ. ഫാ. കുര്യൻ പുരമഠത്തിൽ പ്രവാസി അപ്പോസ്റ്റലെറ്റ് ഡയറക്ടർ
ഡബ്ലിൻ: വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള രൂപതാംഗങ
മലയാളീസ് ഇന്‍ ട്രിയറിന്റെ ഓണാഘോഷം ഇന്ന്
ട്രിയര്‍: കാറല്‍ മാര്‍ക്സിന്റെ ജന്മസ്ഥലമായ ജര്‍മനിയിലെ ട്രിയ
ലിമിറിക്കിൽ സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ യുവജന പ്രസ്ഥാനം അയർലൻഡിന്റെ ആഭിമുഖ്യത്തി
ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
ഹോഫ്ഡോര്പ്: നെതര്‍ലന്‍ഡിലെ നോര്‍ത്ത് ഹോളണ്ടിലുള്ള ഹാര്‍ലെ
ഹെര്‍ണെ സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളും വാർഷികവും ആഘോഷിച്ചു
ഹെര്‍ണെ: ജർമനിയിലെ പ്രഥമ യാക്കോബായ ഇടവകയായ ഹെര്‍ണെ സെന്റ്
ഡോ. ആനന്ദ് ജേക്കബ് വർഗീസിന് വേൾഡ് മലയാളി കൗൺസിലിന്റെ അവാർഡ്
ചെന്നൈ: വിദ്യാഭ്യാസ രംഗത്തെ ഗ്ലോബൽ ലീഡറായ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് കീത്തിലി കേന്ദ്രമാക്കി മർത് അൽഫോൻസ മിഷൻ പ്രഖ്യാപിച്ചു
കീത്തിലി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീത്തലി കേന്ദ്ര
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച ലിവർപൂളിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ല
യുകെയിലെ മുട്ടുചിറ കുടുംബസംഗമത്തിന് ഇന്ന് തുടക്കം
ലണ്ടൻ: മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് കുടുംബസംഗമം വെള
അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
ഇരിട്ടി: അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടു
ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്‍: ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം
റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ആഘോഷിച്ചു
റോം: റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ സീറോമലബാർ സഭ ബത്തി
ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ
ഡബ്ലിൻ: ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂ
റോമിലെ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും വാർഷികവും ആഘോഷിച്ചു
റോം: ഇറ്റലിയിലെ റോമിൽ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും പത്താ
ലക്സംബർഗ് മാതൃക: മാർപാപ്പ
ലക്സംബർഗ് സിറ്റി: യൂറോപ്പിന്റെ മധ്യത്തിലുള്
വറീത് ദേവസി അന്തരിച്ചു
അങ്കമാലി: പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശേരി വറീത് ദേവസി(94) അന്
പ്രകൃതി സംരക്ഷണവും പെൻഷൻ പരിഷ്കരണ പദ്ധതികളും നിരസിച്ച് സ്വിസ് വോട്ടർമാർ
ജനീവ: ജൈവവൈവിധ്യ സംരക്ഷണവും പെൻഷൻ പരിഷ്കരണവും പ്രോത്സാഹിപ്പ
ബ്രാന്‍ഡന്‍ബുര്‍ഗ് തെരഞ്ഞെടുപ്പ്: എസ്പിഡി പാര്‍ട്ടിക്ക് നേട്ടം
ബെര്‍ലിന്‍: ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ നടന്ന തെരഞ്ഞെട
സ്റ്റുട്ട്ഗാർട്ടിൽ മലയാളം ക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു; നേതൃത്വം നൽകി എംസിഎസ്
സ്റ്റുട്ട്ഗാർട്ട്: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കമ്യൂണി
Latest News
ത്രില്ലര്‍ പോരിൽ പാക്കിസ്ഥാനെ വീഴ്ത്തി; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ടോസ്; സഞ്ജു ടീമിൽ
കരുത്തുകാട്ടാൻ അൻവർ; നയവിശദീകരണ യോഗം ഉടൻ
കേരളത്തിൽ നിന്ന് വീണ്ടും കർദിനാൾ; സ്ഥാനാരോഹണം ഡിസംബർ എട്ടിന്
പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കി; ഇന്ത്യയ്ക്ക് 106 റൺസ് വിജയലക്ഷ്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top