ജ​റു​സ​ലേ​മി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ "വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം' ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ
Saturday, October 5, 2024 1:14 PM IST
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി രൂ​പം​കൊ​ണ്ട വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം എ​ന്ന ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ "സാ​ന്‍റാ ഫീ​സ്റ്റ്' എ​ന്ന പേ​രി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ഇ​സ്രേ​യ​ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി ക​ലാ​കാ​ര​ന്‍​മാ​രെ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേ​മി​ന്‍റെ ല​ക്ഷ്യം. ഇ​സ്രേ​യ​ലി​ലെ നി​ര​വ​ധി അ​ന​വ​ധി​യാ​യ ക​ലാ​കാ​ര​ന്‍​മാ​രു​ടെ ക​ലാ​വി​രു​ന്നു​ക​ള്‍ നി​ത്യ​വും ഈ ​കൂ​ട്ടാ​യ്മ​യി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.




ഉ​ട​നെ ത​ന്നെ കേ​ര​ള​ത്തി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ടി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ്യം എ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.