റോം: റോമിലെ സെംപിയോണെ സ്റ്റാഴ്സിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ
ഇറ്റലിയിലെ പ്രതിനിധികരിക്കുന്ന ലോക കേരള സഭാഗംങ്ങളെ ആദരിച്ചു.
മാളക്കടുത്തു മേലഡൂർ സ്വദേശിയായ ബെന്നി മാത്യു വെട്ടിയാടാൻ, കണ്ണൂർ എടൂർ സ്വദേശി അബിൻ പാരിക്കാപ്പള്ളിൽ, കൊല്ലം പുനലൂർ സ്വദേശി ബിനോയ് കരവാളൂർ എന്നിവരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.