വ​റീ​ത് ദേ​വ​സി അ​ന്ത​രി​ച്ചു
Thursday, September 26, 2024 4:51 PM IST
വാർത്ത: ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
അ​ങ്ക​മാ​ലി: പു​ളി​യ​നം ശ്രാ​മ്പി​ക്ക​ല്‍ നെ​ല്ലി​ശേ​രി വ​റീ​ത് ദേ​വ​സി(94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച മൂന്നിന് എ​ള​വൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ വാ​ത​ക്കാ​ട് കൈ​താ​രാ​ത്ത് കു​ടും​ബാം​ഗം.

മ​ക്ക​ള്‍: എ​ല്‍​സി (കെ​ളോ​ണ്‍, ജ​ര്‍​മനി),വ​ര്‍​ഗീ​സ് (കെ​ളോ​ണ്‍, ജ​ര്‍​മ​നി), റോ​സി​ലി, ജോ​സ് (റി​ട്ട. ടീ​ച്ച​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ള്‍ കി​ഴ​ക്ക​മ്പ​ലം), ആ​നി (ഓ​സ്ട്രി​യ), പോ​ളി (ഓ​സ്ട്രി​യ), ജോ​ഷി (ബി​സി​ന​സ്), ജോ​മി (ഓ​സ്ട്രി​യ), ജി​നി (ഇ​റ്റ​ലി).

മ​രു​മ​ക്ക​ള്‍: ഡേ​വീ​സ് വ​ട​ക്കും​ഞ്ചേ​രി തു​റ​വൂ​ര്‍ (കൊ​ളോ​ണ്‍, ജ​ര്‍​മ​നി), ലി​ല്ലി തു​ക​ല​ന്‍​ചി​റ​യി​ല്‍ പാ​ല​ക്കാ​ട് (കൊ​ളോ​ണ്‍, ജ​ര്‍​മനി), ലി​ന്‍​സി മ​റ്റെ​ക്കാ​ട്ട് മൂ​ക്ക​ന്നൂ​ര്‍ (റി​ട്ട. ടീ​ച്ച​ര്‍ സെന്‍റ് ഫ്രാ​ന്‍​സീ​സ് എ​ല്‍പി സ്കൂ​ള്‍ പു​ളി​യ​നം), പോ​ള്‍ പൈ​നാ​ട​ത്ത് പു​ളി​യ​നം (റി​ട്ട. ഗ​വ.​ പോ​ളി​ടെ​ക്നി​ക്ക് കൊ​ര​ട്ടി), സാ​ലി കു​ടി​യി​രി​പ്പി​ല്‍ മ​റ്റൂ​ര്‍ (ഓ​സ്ട്രി​യ), ലി​ജി കൂ​ര​ന്‍ ക​ല്ലൂ​ക്കാ​ര​ന്‍ പീ​ച്ചാ​നി​ക്കാ​ട്, മി​നി ക​ല്ലം​മ്പ​ള്ളി കാ​ഞ്ഞി​ര​പ്പി​ള്ളി (ഓ​സ്ട്രി​യ), ഹ​ന്‍​സ് ചെ​ല്ല​ക്കു​ടം മാ​ള (ഇ​റ്റ​ലി).


പ്ര​വാ​സി ​ഓ​ണ്‍​ലൈ​ന്‍, കൊ​ളോ​ണ്‍ കേ​ര​ള​സ​മാ​ജം, ഇ​ന്ത്യ​ന്‍ വോ​ളി​ബോ​ള്‍ ക്ല​ബ് തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.