അ​യ​ർ​ല​ൻ​ഡി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 26ന്
Saturday, July 6, 2024 12:10 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്തോ​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ക്കി​ൽ ഓ​ഗ​സ്റ്റ് 26ന് ​ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. സ്ലൈ​ഗോ, കാ​സി​ൽ​ബാ​ർ, നോ​ക്ക്, കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ​സ്ത മ​രി​യ​ൻ തീ​ർ​ഥാ​ടാ​ന​കേ​ന്ദ്ര​മാ​യ നോ​ക്കി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ​യാ​ണ് ധ്യാ​നം.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​ബി​നോ​യ്‌ ക​രി​മ​രു​ത്തി​ങ്ക​ൽ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, കു​മ്പ​സാ​രം, വി. ​കു​ർ​ബാ​ന തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് മാ​ത്യു - 0894618813, ജ്യോ​തി​ഷ് - 08948 88166, മ​നോ​ജ്‌ - 0892619625.