x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഡിഎംകെ എംഎൽഎ കെ. പൊന്നുസ്വാമി അന്തരിച്ചു


Published: October 24, 2025 03:22 AM IST | Updated: October 24, 2025 03:22 AM IST

നാ​​​മ​​​ക്ക​​​ൽ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ കെ. ​​​പൊ​​​ന്നു​​​സ്വാ​​​മി (74) അ​​​ന്ത​​​രി​​​ച്ചു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സെ​​​ന്താ​​​മ​​​മം​​​ഗ​​​ലം പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് പൊ​​​ന്നു​​​സ്വാ​​​മി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. മൂ​​​ന്നു ത​​​വ​​​ണ ഇ​​​ദ്ദേ​​​ഹം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​ട്ടു​​​ണ്ട്.

Tags : K. Ponnuswamy

Recent News

Up