ബൈക്കിൽനിന്നു വീണ് മരിച്ചു
1572935
Friday, July 4, 2025 11:02 PM IST
തൃശൂർ: കണ്ണാപുരത്ത് ബൈക്കിൽ നിന്നു വീണ് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വലപ്പാട് കണ്ണേങ്ങാത്ത് പരേതനായ വർഗീസ് മകൻ ലൈജു (48) മരിച്ചു.
അമ്മ: റോസി. ഭാര്യ: സോണിയ. മക്കൾ: ആൽബിനോ, ആൽഫിനോ, ആൽഡിനോ. സംസ്കാരം ഇന്നു രാവിലെ 10 ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.