കൂ​ത്താ​ട്ടു​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി​യു​ടെ കൈ​വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മുറിച്ച് നീ​ക്കി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വ​ഴി​ത്ത​ല​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് കാ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ മോ​തി​രം ഒ​ടി​ഞ്ഞ് കൈ​വി​ര​ലി​ൽ കു​ടു​ങ്ങി​യ​ത്.

കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ മോ​തി​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.