ലഹരിക്കെതിരേ ബോധവത്കരണവുമായി ഓട്ടൻതുള്ളൽ
1572605
Friday, July 4, 2025 4:17 AM IST
തൃപ്പൂണിത്തുറ: ശ്രീവെങ്കടേശ്വര ഹൈസ്കൂളും തൃപ്പൂണിത്തുറ റോട്ടറി റോയലെയും ചേർന്ന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷൻ അവതരിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസും ഓട്ടൻതുള്ളലും സംഘടിപ്പിച്ചു.
അസി.എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. തുടർന്ന് ക്ലാസും നയിച്ചു. സ്കൂൾ മാനേജർ എസ്. ശ്രീനിവാസൻ, പ്രധാനാധ്യാപിക ജെ. രേണുക എന്നിവർ പങ്കെടുത്തു.