ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് സ്വീകരണം
1573097
Saturday, July 5, 2025 4:33 AM IST
കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവായെ വരാപ്പുഴ ആർച്ച് ബിഷപ് ഹൗസിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ചു.
സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ ഫാ. എബിജിൻ അറയ്ക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. സ്മിജോ കളത്തിപ്പറമ്പിൽ, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, ഫാ. ജോഷി മാത്യു ചിറ്റേത്ത് എന്നിവർ പങ്കെടുത്തു.