എൽഡിഎഫ് പാനലിനു ജയം
1438095
Monday, July 22, 2024 4:10 AM IST
പറവൂർ: പറവൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു.
കെ.വി. ജിനൻ, ഡൈന്യൂസ് തോമസ്, ടി.എസ്. തമ്പി, സി.ബി. മോഹനൻ, രഞ്ജിത്ത് എ. നായർ, രാജി ജിജീഷ്, കെ. സുധാകരൻപിള്ള, എൻ.എസ്. സുനിൽകുമാർ, എസ്. ശ്രീകുമാരി, അൻസ അജീബ്കുമാർ, ജയ ദേവാനന്ദൻ,
വി.എസ്. ശശി, പി.ആർ. സജേഷ് കുമാർ, കാർത്തിക ശ്രീരാജ്, എസ്. രാജൻ എന്നിവരാണ് എൽഡിഎഫ് പാനലിൽ വിജയിച്ചവർ.