ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ത​ട്ടി​പ്പു ന​ട​ത്തി​യ ബാ​ങ്കി​ലെ മു​ൻ ഗോ​ൾ​ഡ് അ​പ്രൈ​സ​ർ കൊ​ല്ലം​പ​റ​മ്പി​ൽ അ​നി​ലി​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു​കോ​ടി 70 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നെന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

ഇ​യാ​ൾ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വി​ശ്വാ​സ്യ​ത ആ​ർ​ജി​ച്ച 23 ആ​ളു​ക​ളു​ടെ പേ​രി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി​യ​ത്. 2013 മു​ത​ൽ ന​ട​ന്ന ത​ട്ടി​പ്പ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മ​ണി​ചെ​യി​ൻ ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ടെ അ​ക​പ്പെ​ട്ട് ബാ​ധ്യ​ത​യു​ണ്ടാ​യതാ​യി ഇ​യാ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഇ​യാ​ൾ​ക്ക് കാ​ര്യ​മാ​യ സ്വ​ത്തു​ക്ക​ൾ ഇ​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം.