നിന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലിച്ചു
1590734
Thursday, September 11, 2025 6:11 AM IST
കുലശേഖരമംഗലം: നിയന്ത്രണം വിട്ടകാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30ന് ടോൾ ജംഗ്ഷനിലായിരുന്നു അപകടം. വൈക്കത്തുനിന്ന് എറണാകുളത്തേക്കു കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.