അ​രു​വി​ക്കു​ഴി: ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ ന​ട​ന്ന ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല മെ​മ്മോ​റി​യ​ൽ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ചെ​ങ്ങ​ളം ഈ​സ്റ്റ് സെ​ന്‍റ് ആന്‍റണീസ് സ​ൺ​ഡേ സ്കൂ​ളി​ലെ ആ​ൻ​മ​രി​യ ജോ​ർ​ജ്-​ഏയ്ഞ്ചൽ മരിയ ഇമ്മാനുവൽ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം അ​രു​വി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് സ​ൺ​ഡേ സ്കൂ​ളി​ലെ സ​നീ​ഷ് ഫി​ലി​പ്പ്-​സെ​റി​ൻ മ​രി​യ ടീ​മും മൂ​ന്നാം സ്ഥാ​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി സ​ൺ​ഡേ ​സ്കൂ​ളി​ലെ ഗ്ളാ​ഡി​സ് ജോ​സ്-സ്റ്റെ​ഫി സോ​ജി ടീ​മും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ക്വി​സ് മാ​സ്റ്റ​ർ ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.