ച​ങ്ങ​നാ​ശേ​രി: കാ​ല​ങ്ങ​ളാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി-​ക​വി​യൂ​ര്‍ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ​ത്തി​മാ​പു​ര​ത്ത് യോ​ഗം ന​ട​ത്തും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. മ​നു​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.