കെഎൽഎം കൂരോപ്പട യൂണിറ്റ് സമ്മേളനം നടത്തി
1575155
Saturday, July 12, 2025 7:08 AM IST
കൂരോപ്പട: സാന്താ മരിയാ ഓഡിറ്റോറിയത്തില്‍ കെഎല്‍എം യൂണിറ്റ് സമ്മേളനവും സംരംഭക പരിശീലനവും കെഎല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസ് ചമ്പക്കുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. റോയ് മുളേക്കല് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബിജു കാരിമല, ടോമി തോമസ് മേക്കാട്ട്, ആനിയമ്മ ആന്റണി മറ്റത്തില്‍, പി.ജെ. സെബാസ്റ്റ്യന്‍, ഷാജി കോര, ബിനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.