HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കേരള മാര്‍ച്ച് ഫോര്‍ ലൈഫ് ആലപ്പുഴയില്‍
Monday, July 15, 2024 11:30 PM IST
കൊച്ചി: ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം, ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിലുള്ള ജീവസംരക്ഷണ സന്ദേശ യാത്ര ആലപ്പുഴ രൂപതയിലെത്തി. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ റെക്ടര്‍ ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍, ആലപ്പുഴ രൂപതയുടെ കുടുംബപ്രേക്ഷിത- പ്രൊലൈഫ് വിഭാഗം ഡയറക്ടര്‍ ഫാ. ജോസഫ് ജോയി അറയ്ക്കല്‍, ഫാ. സെന്‍സി കാട്ടുങ്കല്‍, ഫാ. ആന്‍സര്‍ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സെക്രട്ടറി നോബര്‍ട്ട് കക്കാരിയില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കെസിബിസി പ്രൊലൈഫ് സമിതിയുടെ ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷ സന്ദേശം നല്കി.
ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തിഡ്രലില്‍ വികാരി ഫാ. ഫ്രാന്‍സിസ് കൊടിയനാട്, ആലപ്പുഴ രൂപത ബിസിസി ഡയറക്ടര്‍ ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, ഫാ. ജോസഫ് ജോയി അറയ്ക്കല്‍ എന്നിവര്‍ സ്വീകരിച്ചു. ദൈവിക ദാനമായ ജീവന് ദൈവത്തിന്റെ മാത്രം അവകാശവും അതുല്യ നിധിയുമാണെന്ന് ഫാ. ഫ്രാന്‍സിസ് കൊടിയനാട് പറഞ്ഞു. മാരാരിക്കുളം സെന്റ് അഗസ്റ്റിന് പള്ളിയില്‍ ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍, ഫാ. ലിജോ ഒഎസ്ജെ, രൂപത വിശ്വാസപരിശീലന വിഭാഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ശാസ്ത്രന്പറമ്പില് എന്നിവരും കാട്ടൂര്‍ സെന്റ് മൈക്കിള്‍ പള്ളിയില്‍ ഫാ. അലന് ലെസ്ലി പനയ്ക്കല്‍ ഫാ. മോന്‍സി കാര്‍ലോസ് തുടങ്ങിയവരും സ്വീകരിച്ചു. ജീവസംരക്ഷണ സന്ദേശ യാത്ര സമിതിക്ക് സ്വീകരണം നല്കി.
വിവിധ സ്ഥലങ്ങളില്‍ ഫാ. ജോയി അറയ്ക്കല്‍ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ്, മാര്ട്ടിന് ന്യൂനസ് എന്നിവര്‍ പ്രസംഗിച്ചു. മജീഷ്യന്‍ ജോയ്സ് മുക്കുടം ജീവവിസ്മയം മാജിക്ക് അവതരിപ്പിച്ചു.
മാര്‍ച്ച് ഫോര്‍ ലൈഫ് ടീം ആലപ്പുഴ കൃപാസദന്‍, പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രം സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു. യാത്രാസംഗം തിരുവല്ല അതിരൂപതയിലൂടെ മാവേലിക്കരയിലേക്ക് പുറപ്പെട്ടു. മാര്‍ച്ച് ഫോര്‍ ലൈഫിന്റെ കേരളതല സമാപനം 18ന് തിരുവനന്തപുരത്ത് നടക്കും.
ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കുന്ന പ്രൊ ലൈഫ് നാഷണല്‍ മഹാറാലിയുടെ മുന്നോടിയായിട്ടാണ് ജീവസംരക്ണ സന്ദേശ യാത്ര നടക്കുന്നത്.
ഏഴു വയസുകാരന്റെ തുടയിൽ സൂചി കയറിയ സംഭവം: ആശുപത്രി ജീവനക്കാരോട് വിശദീകരണം തേടി
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഏഴുവയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയെന്ന പരാതിയിൽ താലൂക്ക് ആശുപത്രിയിലെ ജീവന
14 കാരിക്കുനേരേ ലൈംഗികാതിക്രമ കേസ്; പ്രതിയായ അമ്മയെയും ബന്ധുവിനെയും വെറുതെവിട്ടു
ചേര്‍ത്തല: പതിനാലു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതികളായിരുന്ന അമ്മയെയും പിതൃസഹോദരി ഭര്
ഓണം വിപണന പദ്ധതികളുമായി കയര്‍ഫെഡ്
ആലപ്പുഴ: കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ ഓണം വിപണന പ്രത്യേക പദ്ധതികള്‍ സെപ്റ്റംബര്‍ 30 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക
ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വില്പന: ഏഴംഗ സംഘം അറസ്റ്റില്‍
പത്തനംതിട്ട: ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വില്പന നടത്തിവന്ന ഏഴംഗ സംഘം പോലീസിന്റെ പിടിയില്‍. ഇവരില്‍നിന്ന് രണ്ടു കി
ഭിന്നശേഷി കലോത്സവത്തിന് കായംകുളത്ത് തിരി തെളിഞ്ഞു
കായംകുളം: ഭിന്നശേഷി സൗഹൃദ നാടിനായി സമൂഹം ഒന്നായി കൈകോർക്കണമെന്നും ഭിന്നശേഷി മേഖലയിൽ ഗാന്ധിഭവൻ നടത്തുന്ന പ്രവർ
ചേര്‍ത്തല സെന്റ് മൈക്കിള്‍സിൽ പുതിയ പദ്ധതികൾ തുടങ്ങി
ചേര്‍ത്തല: സെന്റ് മൈക്കിൾസ് കോളജിൽ റൂസ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ പദ്ധതി
നാട്ടറിവ് ദിനം: നാട്ടരങ്ങായി മാറിയപ്പോൾ
ആര്യാട്: ഗവ. യുപി സ്കൂൾ ആര്യാട് നോർത്തിൽ നാട്ടറിവ് ദിനം നാട്ടരങ്ങായി. പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം കെ
ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ കൃഷി സംസ്ഥാനതല ഉദ്ഘാടനം
മുഹമ്മ: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ക്ലസ്റ്റർ അധി
ജോലിക്കിടെ പരിക്കേറ്റ ഹരിതകര്‍മ സേനാംഗത്തിന് മന്ത്രിയുടെ കൈത്താങ്ങ്
ആലപ്പുഴ: പരിക്കേറ്റ കാലുമായി അദാലത്ത് വേദിയിലേക്ക് എത്തിയ ഹരിതകര്‍മസേനാംഗം റോസമ്മയ്ക്കരികിലേക്ക് വേദിയില്‍നിന്ന്
സേവനം മെച്ചപ്പെടുത്തുന്നതിന് ഭേദഗതികള്‍ വരുത്തും: മന്ത്രി
ആലപ്പുഴ: ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികള്‍ വരു
ലയൺസ് ഭാരവാഹികളുടെ സ്ഥാനാരോഹണം
മാന്നാർ: ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കട
ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല: കല്ലിശേരി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്
ചെങ്ങന്നൂർ: ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കാത്ത കല്ലിശേരി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു. ഇന്നലെ വൈകിട്ട്
പള്ളിപ്പുറം പള്ളിയില്‍ എട്ടാമിടം തിരുനാള്‍ ഇന്ന്
ചേര്‍ത്തല: ചരിത്രപ്രസിദ്ധ മരിയന്‍-ചാവറ തീര്‍ഥാടനകേന്ദ്രമായ പള്ളിപ്പുറം ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ
കാറ്റും മഴയും: മുഹമ്മയിൽ കനത്ത നാശം
മുഹമ്മ: ശക്തമായ കാറ്റിലും മഴയിലും മുഹമ്മ, മണ്ണഞ്ചേരി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ കനത്ത നാശം. മരം വീടുകൾക്ക് മേൽ പതിച
ഗുരുദേവ ചിന്തകളുടെ വെളിച്ചത്തിൽ മുന്നോട്ടു നീങ്ങുക: മന്ത്രി പി. പ്രസാദ്
തുറവൂർ: ഗുരുദേവ ചിന്തകളുടെ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങുകയാണ് വർത്തമാനകാലത്ത് കാണുന്ന എല്ലാ പ്രതിസന്ധികൾക്കും പരി
കടൽക്ഷോഭത്തിൽ വീടിന്റെ മേൽക്കൂര തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്
അമ്പലപ്പുഴ: ശക്തമായ കടൽക്ഷോഭത്തിൽ വീടിന്റെ മേൽക്കൂര തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വ
ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ സീനിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ പവറും ജ്യോതിനികേതനും
ആലപ്പുഴ: വൈഎംസിഎ ഇൻഡോർ ബാസ്കറ്റ്ബോൾ കോംപ്ലക്സിൽ നടത്തിയ എൻ.സി. ജോൺ ട്രോഫിക്കുവേണ്ടിയുള്ള ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ
ജീർണാവസ്ഥയിലായ ജലസംഭരണി പൊളിച്ചുനീക്കി
ഹരിപ്പാട്: കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ ആറാട്ടുപുഴ കിഴക്കേക്കര ചക്കിലിക്കടവ് വേലശേരി മണ്ണേൽ ജലസംഭരണി പൊളിച്
വളഞ്ഞവഴിയിൽ കടലാക്രമണം രൂക്ഷം
അന്പലപ്പുഴ: വളഞ്ഞവഴിയിൽ അതിരൂക്ഷമായ കടലാക്രമണം. രണ്ടു വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. അമ്പലപ്പു
ഗുരുദർശനം പ്രശ്നപരിഹാരത്തിന് ഉതകുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി
പൂച്ചാക്കൽ: ശ്രീനാരായണ ഗുരുവിന്റെ ദർശനവും സന്ദേശങ്ങളും മനുഷ്യഹൃദയങ്ങളിൽ എത്തിയാൽ തീരാവുന്ന പ്രതിസന്ധികൾ മാത്രമ
ഓടുകൾ വീണ് ശില്പി ജോൺസണ് പരിക്ക്
ചെങ്ങന്നൂര്‍: ഇന്നു പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം.
മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: കൊടിക്കുന്നില്‍
എടത്വ: ഹേമ കമ്മീഷൻ നല്കിയ റിപ്പോർട്ട് ഒരിക്കലും പുറത്തു വരില്ലായെന്ന് ധരിച്ചതിനാലാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞത
ഓടിക്കൊണ്ടിരുന്ന ബസിനുമുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു
ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു. വീയപുരം ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപത്തെ ജംഗ്
ചുഴലിക്കാറ്റില്‍ വൻ നാശം
എടത്വ: ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകളും വൈദ്യുതിപോസ്റ്റും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗ്രാമീണ മേഖല
വീട്ടില്‍ കിടന്ന കാറില്‍നിന്ന് പണവും ലാപ്ടോപ്പും ചെക്ക് ബുക്കും കവര്‍ന്നു
എടത്വ: വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറില്‍നിന്ന് പണവും ലാപ്ടോപ്പും ചെക്ക് ബുക്കും കവര്‍ന്നു. എടത്വ കട്ടപ്പുറം ആന്റണി ഫ
ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എടത്വ നെടുവംമാലില്‍ എം.സി.
അമിതഭാരം കയറ്റിയ വാഹനം കയറി റോഡ് തകർന്നു
ഹരിപ്പാട്: അനുവദനീയമായതില്‍ കൂടുതല്‍ ഭാരവുമായി ലോറി കടന്നുപോയതിനെത്തുടർന്ന് റോഡ് തകര്‍ന്നു.
അടുത്തിടെ പുന
ചെങ്ങന്നൂരിൽ 15 കോടിയുടെ ആധുനിക ബസ് സ്റ്റാൻഡ്
ചെങ്ങന്നൂർ: ആധുനിക നിലവാരത്തിൽ ചെങ്ങന്നൂർ കെഎസ് ആർടിസി ഡിപ്പോയ്ക്കു പുതിയ കെട്ടിടം നിർമിക്കുന്നു. പതിനഞ്ചു കോടി രൂപ
കയർഫെഡ് ഓണം വിപണനമേള
ഹരിപ്പാട്: കയർഫെഡിന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ ജംഗ്ഷനിൽ ആരംഭിച്ച കയർ ഉത്പന്നങ്ങളുടെ ഓണം വിപണനമേളയുടെ ഉദ്ഘാട
ഓണപ്പൂക്കളം ഒരുക്കാൻ ബന്ദിപ്പൂക്കൾ: വിളവെടുപ്പുമായി തൊഴിലുറപ്പ് തൊഴിലാളികൾ
കായംകുളം: ബന്ദിപ്പൂ വിളവെടുത്ത് ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മുതുകുളം പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികൾ. പഞ
മതിലിടിഞ്ഞുവീണു; വഴി കടക്കാൻ കഴിയാതെ നാട്ടുകാർ
അമ്പലപ്പുഴ: ഏകവഴിയിൽ മതിലിടിഞ്ഞുവീണതോടെ വായനശാലയിലേക്കു കടക്കാൻ കഴിയാതെ നാട്ടുകാർ. വായനശാലയുടെ പ്രവർത്തനം നി
ജില്ലാ ബാസ്കറ്റ്ബോള്‍ സീനിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ് ആരംഭിച്ചു
ആലപ്പുഴ: എന്‍.സി. ജോണ്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ജില്ലാ ബാസ്കറ്റ്ബോള്‍ സീനിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ് വൈഎം
കായംകുളത്തെ രണ്ടായി വെട്ടിമുറിക്കാൻ അനുവദിക്കില്ല: കെ.സി. വേണുഗോപാൽ
കായംകുളം: ദേശീയപാത വികസനത്തിന്റെ പേരിൽ കായംകുളത്തെ രണ്ടായി വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നും കരാർ കമ്പനിയുടെ ഏ
അത്യാസന്ന നിലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രി
തുറവൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ തുറവൂര്‍ താലൂക്ക് ആശുപത്രി അത്യാസന്നനിലയില്‍. ഒപിയിലെത്തുന്ന ആ
ചാരായവും വാറ്റുപരണങ്ങളും വിദേശമദ്യവും പിടികൂടി
മാവേലിക്കര: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു എക് സൈസ് നടത്തിയ പരിശോധനയിൽ ചാരായവും കോടയും വാറ്റുപരണങ്ങളും ഇന്ത്യൻ
വിദ്യാര്‍ഥിനികളുടെ ഹോസ്റ്റൽവളപ്പിൽ അജ്ഞാതന്റെ വിളയാട്ടം
ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വളപ്പില്‍ അജ്ഞാതന്‍ അതിക്രമിച്ചു കയറി. കഴിഞ്ഞദിവസം രാ
പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എഎസ്ഐക്ക് സസ്പെന്ഷന്
ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ എഎസ്ഐക്ക് സസ്പെന്
വീട്ടുവഴക്കിനിടെ വയോധിക മരിച്ചു; ചെറുമകൻ അറസ്റ്റിൽ
മങ്കൊമ്പ്: ചോദിച്ച പണം നൽകാതിരുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ചെറുമകൻ തള്ളിവീഴ്ത്തിയ വയോധിക മരിച്ചു. കേസില
ചേര്‍ത്തല കോടതി 140 ന്റെ നിറവില്‍; ആഘോഷങ്ങള്‍ക്കു തുടക്കം
ചേര്‍ത്തല: ചേര്‍ത്തല കോടതിയുടെ 140-ാം വാര്‍ഷികത്തില്‍ നീതിന്യായം @ചേര്‍ത്തല എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങള്‍
ജില്ലാക്കോടതി പാലം: വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചു
ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണത്തിനു മുന്നോടിയായി പാലത്തിന്റെ തെക്കേക്കരയിൽ പടിഞ്ഞാറുവശത്തെ 11 വ്യാപാ
ബാസ്കറ്റ്ബോള്‍ ആലപ്പുഴ ലീഗ്: പോരാട്ടത്തിന് വൈദികരുടെ ടീമും
ആലപ്പുഴ: വൈദികരായ ഒരു കൂട്ടം പേരെ ഒരുമിപ്പിക്കുന്നത് ഒറ്റ വികാരം. ബാസ്കറ്റ്ബോള്‍. എന്‍.സി. ജോണ്‍ ട്രോഫിക്കുവേണ്ടിയുള്
ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
മാന്നാർ: പരുമല ദേവസ്വം ബോർഡ് സ്കൂൾ ജംഗ്ഷനിൽ ആന്റോ ആന്റണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാട
കടവിൽ ചുണ്ടൻ നീരണിഞ്ഞു
മാന്നാർ: ആർപ്പുവിളികളും വള്ളപ്പാട്ടും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ കടവിൽ ചുണ്ടൻ നീരണിഞ്ഞു. പരുമലയിൽ പുതുതായി
ജില്ലാ കൃഷിത്തോട്ടത്തിനു മുന്നിലെ ഉപവാസസമരം സമാപിച്ചു
മാങ്കാംകുഴി: ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ടും കൃഷിത്തോട്ടം ഇല്ലായ്മ ചെയ്യുന്ന നടപടി
ഡയാലിസിസ് കിറ്റ് വിതരണം
അമ്പലപ്പുഴ: ഉമ്മൻ ചാണ്ടി സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ ജോയ് ആലുക്കാസിന്റെ സഹായത്തോടുകൂടി ആലപ്പുഴ മെഡിക്കൽ കോളജ
അഴിമതിക്കെതിരേ മുഖംനോക്കാതെ നടപടി: മന്ത്രി വി.എന്‍. വാസവന്
ചേര്‍ത്തല: സഹകരണമേഖലയില്‍ നടക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങളില്‍ മുഖം നോക്കാതെയുള്ള നടപടികളെടുക്കുമെന്ന് സഹകര
കാക്കാഴത്ത് കടൽക്ഷോഭം: നിരവധി വീടുകൾ ഭീഷണിയൽ
അമ്പലപ്പുഴ: കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകൾ തകർച്ചാഭീഷണിയൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമാ
കെ.സി. വേണുഗോപാല്‍ നിതിൻ ഗഡ്കരിക്ക് വീണ്ടും കത്തുനല്‍കി
കായംകുളം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥ സ
നിയമനം പ്രതിസന്ധിയില്‍; ആശങ്കയിൽ അങ്കണവാടി ഉദ്യോഗാര്‍ഥികൾ
എടത്വ: തലവടി പഞ്ചായത്തില്‍ അങ്കണവാടി ഉദ്യോഗാര്‍ഥികളുടെ നിയമനം പ്രതിസന്ധിയില്‍. ഉദ്യോഗാര്‍ഥികളില്‍നിന്ന് ക്ഷണിച്ച
മതവിദ്വേഷ പ്രസംഗം: എസ്എൻഡിപി സെക്രട്ടറിക്കെതിരേ കേസ്
കായംകുളം: മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറിക്കെതിരേ പോലീസ് കേസെ

Latest News
ലൊസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് ബംഗുളൂരുവിൽ വരുന്നു
വിയറ്റ്നാമിലെ വനത്തിൽ കാണാതായ കുട്ടിയെ ജീവനോടെ കണ്ടെത്തി
മയക്കുമരുന്ന് കേസിലെ പ്രതികളെ വിട്ടയക്കാൻ ലക്ഷങ്ങൾ കൈക്കൂലി; പോലീസുകാരന് സസ്പെൻഷൻ
ത്രിപുരയിൽ വെള്ളപ്പൊക്കം രൂക്ഷം; ഏഴു പേർ കൂടി മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കർഷകമോർച്ച കര്‍ഷക വന്ദനം
Thiruvananthapuram
കുളിക്കാനിറങ്ങിയ യുവാവ് കല്ലടയാറ്റിൽ മുങ്ങിമരിച്ചു
Kollam
അടൂരിൽ നടപ്പാതയുടെ സംരക്ഷണവേലി മുറിച്ചുമാറ്റി
Pathanamthitta
ഹൃദയ ശസ്ത്രക്രിയയില്‍ നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്
Kottayam
കോണ്‍ഗ്രസ്-ലീഗ് ഭിന്നത വീണ്ടും മറനീക്കി
Idukki
വാഹനാപകടം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Ernakulam
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ഐഎസ്ആര്‍ഒയുടെ ആദരം
Thrissur
പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം: യുവാവ് അറസ്റ്റിൽ
Palakkad
പ്രവൃത്തി പരിചയ ശില്പശാലയും നവാധ്യാപക പരിശീലനവും നടത്തി
Malappuram
പുഴയിൽ ചാടിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
Kozhikode
ദുരിതാശ്വാസ നിധി: അന്പലവയൽ പഞ്ചായത്ത് അഞ്ച് ലക്ഷം നൽകി
Wayanad
3.78 കോടി വാങ്ങി വഞ്ചിച്ചു; ദന്പതികൾക്കെതിരേ കേസ്
Kannur
സെന്റ് പയസ് ടെൻത് കോളജിൽ ദേശീയ സെമിനാർ നടത്തി

Top