റാ​ന്നി: വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ഇ.​വി. വ​ർ​ക്കി (കോ​ൺ​ഗ്ര​സ് ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ടി,​കെ. ജ​യിം​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഓ​ല​ക്കു​ളം വാ​ർ​ഡി​നെ (അ​ഞ്ച്) യാ​ണ് ഇ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.