മെഗാ മ്യൂസിക്കൽ ഷോ 27ന്
1545232
Friday, April 25, 2025 4:06 AM IST
തിരുവല്ല: ലയൺസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 27 ന് വൈകുന്നേരം 6.30ന് മെഗാ മ്യൂസിക്കൽ ഷോ നടക്കും. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം ഭദ്രദീപം തെളിക്കും.
തിരുവല്ല പ്രസിഡന്റ് കെ.ജി. തോമസ് കരിക്കനേത്ത്, ജൂബിലി കൺവീനർ ചെറിയാൻ പോളച്ചിറയ്ക്കൽ, സെക്രട്ടറി ജോണി ജോർജ് എന്നി വർ പ്രസംഗിക്കും.