പുനഃ പ്രതിഷ്ഠയും സുവർണ ജൂബിലി സമാപനവും
1545233
Friday, April 25, 2025 4:06 AM IST
റാന്നി: ഇടമുറി എബനേസർ മാർത്തോമ്മ ഇടവകയുടെ പുനഃപ്രതിഷ്ഠാ ശുശ്രൂഷയും സുവർണ ജൂബിലി സമാപനവും ഇന്നു നടക്കും.
റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയേ തുടർന്ന് അഞ്ചിന് പൊതു സമ്മേളനം.