മ​ണ​ക്ക​ട​വ്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ടാ​ക്സി ഡ്രൈ​വ​ർ മ​രി​ച്ചു. മ​ണ​ക്ക​ട​വി​ലെ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്ന ന​മ്പ്യാ​ർ​മ​ല​യി​ലെ ചേ​ണി​ച്ചേ​രി സു​ധീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നാ​ൽ ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം മ​ണ​ക്ക​ട​വ് ടൗ​ണി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ചീ​ക്കാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ-​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഭാ​ഷ്, സ​ന്ധ്യ.