ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
1416486
Monday, April 15, 2024 10:13 PM IST
ചക്കരക്കൽ: ഏച്ചൂർ നെഹ്റു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ഏച്ചൂർ സ്പോർട്ടിംഗിന്റെ മുൻകാല കളിക്കാരനായിരുന്ന പുളിയുള്ളതിൽ സന്തോഷ് ബാബു (52) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്രീലത. മകൾ: പഞ്ചമി. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.