പെ​രി​ങ്ങോ​ത്ത് പു​തി​യ ഫ​യ​ർ എ​ൻ​ജി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Tuesday, June 6, 2023 1:02 AM IST
ചെ​റു​പു​ഴ: പെ​രി​ങ്ങോം ഫ​യ​ർ സ്‌​റ്റേ​ഷ​നി​ൽ പു​തി​യ ഫ​യ​ർ എ​ൻ​ജി​ൻ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പെ​രി​ങ്ങോം ഫ​യ​ർ സ്റ്റേ​ഷ​നു ക​രു​ത്താ​യി അ​യ്യാ​യി​രം ലി​റ്റ​ർ ജ​ല സം​ഭ​ര​ണ ശേ​ഷി ഉ​ള്ള പു​തി​യ ഫ​യ​ർ എ​ൻ​ജി​നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് പു​തി​താ​യി വാ​ങ്ങി​യ 12 ആ​ധു​നി​ക ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ലൊ​ന്നാ​ണ് പെ​രി​ങ്ങോം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ കു​മാ​ർ, ര​ജ​നി മോ​ഹ​ൻ, ഷ​ജീ​ർ ഇ​ക്ബാ​ൽ, പി. ​ശ​ശി​ധ​ര​ൻ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി. അ​ശോ​ക​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഇ.​ടി. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ചെ​റു​പു​ഴ: പ്രാ​പ്പോ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ഹി​ന്ദി ഒ​ഴി​വി​ലേ​യ്ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 9ന് ​രാ​വി​ലെ10.30​ന്.