സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്‌​ട​റാ​യി ഡോ.​കെ.​ബി.​ ഹെ​ബ്ബാ​ര്‍ ചു​മ​ത​ല​യേ​റ്റു
Tuesday, January 24, 2023 1:31 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്രം(​സി​പി​സി​ആ​ര്‍​ഐ) ഡ​യ​റ​ക്‌​ട​റാ​യി ഡോ.​കെ.​ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​ര്‍ ചു​മ​ത​ല​യേ​റ്റു. ഉ​ഡു​പ്പി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 2010 മു​ത​ല്‍ സി​പി​സി​ആ​ര്‍​ഐ​യി​ല്‍ പ്ലാ​ന്‍റ് ഫി​സി​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി, പോ​സ്റ്റ് ഹാ​ര്‍​വെ​സ്റ്റ് ടെ​ക്‌​നോ​ള​ജി വി​ഭാ​ഗം ത​ല​വ​നാ​ണ്.

തെ​ങ്ങി​ന്‍റെ പൂ​ങ്കു​ല​യി​ല്‍​നി​ന്ന് ല​ഹ​രി​യി​ല്ലാ​ത്ത നീ​ര ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള കോ​ക്കോ​സാ​പ്പ് ചി​ല്ല​ര്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു. കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ഗോ​വ, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നീ​ര ശേ​ഖ​ര​ണ​ത്തി​നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കാ​നും ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ സി​പി​സി​ആ​ര്‍​ഐ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ക്‌​ടിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഡോ.​കെ.​ മു​ര​ളീ​ധ​ര​നി​ല്‍​നി​ന്ന് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.