റി​ക്കാ​ർ​ഡു​ക​ൾ​ക്ക് റി​ക്കാ​ർ​ഡ്
Sunday, December 4, 2022 1:21 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: ര​ണ്ടു ദി​വ​സ​ങ്ങ​മാ​യി മാ​ങ്ങാ​ട്ടു​പ​റ​ന്പി​ൽ ന​ട​ന്ന സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് കാ​യി​ക​മേ​ള​യി​ൽ കു​ട്ടി താ​ര​ങ്ങ​ൾ പ​ഴ​യ റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചു. കോ​വി​ഡ് തീ​ർ​ത്ത ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ 11 മീ​റ്റ് റി​ക്കാ​ർ​ഡു​ക​ളാ​ണ് പി​റ​ന്ന​ത്. ആ​ദ്യ​ദി​വ​സം നാ​ലും ഇ​ന്ന​ലെ ഏ​ഴും റി​ക്കാ​ർ​ഡു​ക​ൾ പി​റ​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ റി​ക്കാ​ർ​ഡു​ക​ൾ നി​ല​വി​ലു​ള്ള​ത് ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ പേ​രി​ലാ​ണ്. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ മ​റി​ക​ട​ക്കാ​നു​ള്ള മീ​റ്റ് റി​ക്കാ​ർ​ഡു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഈ ​വ​ർ​ഷ​ത്തേ​താ​യി​രി​ക്കും.