പ​ദസ​ഞ്ച​ല​നം: 110 പേർക്കെതിരേ കേസെ​ടു​ത്തു
Friday, October 7, 2022 12:53 AM IST
കൂ​ത്തു​പ​റ​മ്പ്: ആ​ർ​എ​സ്എ​സ് കൂ​ത്തു​പ​റ​മ്പ് ഖ​ണ്ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ​ദ സ​ഞ്ച​ല​നം സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 110 ഓ​ളം പേ​ർ​ക്കെ​തി​രേ​യാ​ണ് പി​ണ​റാ​യി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പി​ണ​റാ​യി മു​ത​ൽ മ​മ്പ​റം വ​രെ പ​ദസ​ഞ്ച​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ‌