ഉൗ​ട്ടി: കു​ന്നൂ​ർ-​മേ​ട്ടു​പാ​ള​യം റെ​യി​ൽ പാ​ത​യി​ൽ പാ​റ​ക്കൂ​ട്ടം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് പ​ർ​വ​ത തീ​വ​ണ്ടി സ​ർ​വീ​സ് റ​ദ്ദാ​ക്കി. ഇ​ത് സ​ഞ്ചാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്കി​ടെ​യാ​ണ് പാ​റ​ക്കൂ​ട്ടം പാ​ള​ത്തി​ൽ വീ​ണ​ത്.