പ​ടി​ഞ്ഞാ​റ​ത്ത​റ: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 500 ഓ​ളം കോ​ഴി​ക​ള്‍ ച​ത്തു. കാ​വ​ര ദി​നേ​ശ്കു​മാ​റി​ന്റെ ഫാ​മി​ലെ കോ​ഴി​ക​ളാ​ണ് ച​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ഫാ​മി​ലെ പൈ​പ്പു​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ദി​നേ​ശ്കു​മാ​ര്‍ പ​റ​ഞ്ഞു.