മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 102 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ൽ 150 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ അ​മ​ൽ​ജി​ത്ത് ജോ​ണ്‍​സ​നെ എ​ള്ളു​മ​ന്നം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക സ​മൂ​ഹം അ​നു​മോ​ദി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

പാ​രി​ഷ് കൗ​ണ്‍​സി​ൽ പ്ര​ധി​നി​ധി ടി.​എം. ഷാ​ജ​ൻ, പാ​രീ​ഷ് സെ​ക്ര​ട്ട​റി ജോ​സ് പു​ളി​യ​ർ​മാ​റ്റ​ത്തി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​സ് ഇ​ല്ലി​ക്ക​ൽ, ബേ​ബി മ​ലേ​ക്കു​ടി, ഷാ​ജി തോ​ണി​ക്കു​ഴി, ആ​ഗ​സ്തി ചെ​ങ്ങാ​ലി​ക്കാ​വി​ൽ, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ഷി തോ​ണി​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി കാ​ള​ൻ മെ​മ്മോ​റി​യ​ൽ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ അ​മ​ൽ​ജി​ത്ത് എ​ള്ളു​മ​ന്നം മ​ലേ​ക്കു​ടി ജോ​ണ്‍​സ​ൻ - സി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മാ​ന​ന്ത​വാ​ടി അ​മൃ​ത ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ൾ​ട്ടി ജി​മ്മി​ൽ ആ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.