മീ​ന​ങ്ങാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യും പ്ല​സ് വ​ണ്ണി​ലേ​യും വാ​ർ​ഷി​ക പ​രീ​ക്ഷ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ 3.30 വ​രെ ന​ട​ത്തു​മെ​ന്ന് ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ അ​നി​ൽ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​ണ്‍ ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു. വ​യ​നാ​ട്, നീ​ല​ഗി​രി ജി​ല്ല​ക​ളി​ലെ 45 സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 3,000 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തും.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​പി.​സി. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​വി. സ​ജി​ഷ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ബേ​ബി, എ​ബി​ൻ പി. ​ഏ​ലി​യാ​സ് , ഷാ​ജി മാ​ത്യു, ടി.​ജി. ഷാ​ജു, എ​ൻ.​പി. ത​ങ്ക​ച്ച​ൻ, കെ.​കെ. യാ​ക്കോ​ബ്, സി.​കെ. ജോ​ർ​ജ്, പി.​എ​ഫ്. ത​ങ്ക​ച്ച​ൻ, പി.​കെ. ഏ​ലി​യാ​സ്, പി.​എം. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.