ന​ട​വ​യ​ൽ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​പ്പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​ജി​ത നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്ര​വ്യാ​സ്, നൂ​ർ​ഷ ചേ​നോ​ത്ത്, ഷം​സു​ദ്ദീ​ൻ, സ​ന്ധ്യ ലി​ഷു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.