യുവാവ് ട്രെയിൻ തട്ടി മരിച്ചു
1544820
Wednesday, April 23, 2025 10:34 PM IST
ഏലംകുളം: പാലത്തോൾ മപ്പാട്ടുകര പാലത്തിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടായി താന്നിക്കൽ വാസുദേവന്റെ മകൻ സുജിത് (32) ആണ് ഇന്നലെ രാവിലെ ഏഴ് മണിക്ക് ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് വരുന്ന ട്രെയിൻ തട്ടി മരിച്ചത്.
ഭാര്യ: ശില്പ. മകൾ: ആദ്യ (മൂന്ന് വയസ്). സഹോദരൻ: സുരേഷ് ബാബു, പരേതനായ സൂരജ്. അമ്മ: ഏലംകുളം കൊട്ടോംതടത്തിൽ രമണി.