ഇഎംഎസ് നഴ്സിംഗ് കോളജില്‍ ബിരുദദാനം
1481722
Sunday, November 24, 2024 7:07 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഇഎംഎസ് നഴ്സിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി.ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. ഡോ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ചെയര്മാന് വി.പി. അനില്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി ഗവണ്മെന്റ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സീനത്ത് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്മാന് ഡോ. വി.യു. സീതി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ. രാജേഷ്, ആശുപത്രി ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍, ആശുപത്രി സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.