മ​ഞ്ചേ​രി: ഡി​സം​ബ​ര്‍ 10ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ 49- ാം വാ​ര്‍​ഡ് ക​രു​വ​മ്പ്ര​ത്ത് നി​ന്ന് മ​ത്സ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി സി. ​വി​ബി​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. മ​ഞ്ചേ​രി സി​ഐ​ടി​യു സെ​ന്‍റ​റി​ല്‍ നി​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കൃ​ഷ്ണ​ദാ​സ് രാ​ജ, നാ​സ​ര്‍ വ​ല്ലാ​ഞ്ചി​റ, ഖാ​ലി​ദ് മ​ഞ്ചേ​രി, എം.​പി. മോ​ഹ​ന്‍​രാ​ജ്, കെ. ​ജ​യ​രാ​ജ്, ഫി​റോ​സ്, കെ.​പി. രാ​വു​ണ്ണി, രാ​ജ​ന്‍ പ​രു​ത്തി​പ്പ​റ്റ, കെ. ​ഉ​ബൈ​ദ്, എ.​കെ. സോ​മ​ന്‍ എ​ന്നി​വ​രും ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രും സ്ഥാ​നാ​ര്‍​ഥി​യെ അ​നു​ഗ​മി​ച്ചു.