പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു
Thursday, May 9, 2024 7:32 AM IST
എ​ട​ക്ക​ര: ചാ​ത്തം​മു​ണ്ട സു​ല്‍​ത്താ​ന്‍​പ​ടി​യി​ല്‍ പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു. എ​ണ്ണൂ​റി​ല​ധി​കം റ​ബ​ര്‍ ഷീ​റ്റു​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. ഇ​ര​ഞ്ഞി​യി​ല്‍ കു​ഞ്ഞ​ല​വി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പു​ക​പ്പു​ര​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പു​ക​പ്പു​ര​യി​ല്‍ തീ ​ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
നി​ല​മ്പൂ​രി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.