മഴയില്‍ സ്കൂളിനുള്ളില്‍ വെള്ളക്കെട്ട്
1423759
Monday, May 20, 2024 5:33 AM IST
വണ്ടൂര്‍: കനത്ത മഴയില്‍ വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ലൈബ്രറി ഹാളിലടക്കം വെള്ളം കയറിയത്.
ഇവിടെ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുണ്ട്. ഈ ഭാഗത്തെ മഴപ്പാത്തി തകര്‍ന്നാണ് വെള്ളം ഒലിച്ചിറങ്ങാന്‍ കാരണമായത്.