ഗതാഗതം തടസപ്പെടും
1376945
Saturday, December 9, 2023 1:23 AM IST
എടക്കര: നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ കരുനെച്ചിഉതിരകുളം റോഡില്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പിഐയു എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.