ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
1339960
Tuesday, October 3, 2023 10:31 PM IST
പെരിന്തൽമണ്ണ: കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ കൊല്ലക്കോടൻ ദാവൂദ്(40) ഒമാനിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കും. ഭാര്യ :റുബീന (മങ്കട). മക്കൾ :റുഷ്ദ, റിഫ മുഹമ്മദ് മുസ്തഫ (മൂവരും വിദ്യാർഥികൾ). റിയ (നാലു വയസ്). സഹോദരങ്ങൾ :ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. മാതാവ്: ജമീല (കുന്നപ്പള്ളി).