അനന്തപുരി സ്കൂൾ വാർഷികം ആഘോഷിച്ചു
1516031
Thursday, February 20, 2025 5:52 AM IST
നേമം: പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂൾ 18-ാം വാർഷികം ആഘോഷിച്ചു. 'വാർഷിക സമ്മേളനം എം. നന്ദകുമാർ റിട്ട: ഐ.എ എസ് ഉദ്ഘാടനം ചെയ്യതു. സ്കൂൾ മുൻ മാനേജർ കെ. തങ്കമ്മ മെമ്മോറിയൽ അവാർഡ് ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രന് എം. നന്ദകുമാർ സമ്മാനിച്ചു.
സീനിയർ ഹെഡ് സുധാ ദേവി അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ കൗൺസിലർന്മാരായ ജി.എസ്. അശ,നാഥ് എസ്.. കെ. ശ്രീദേവി പി റ്റി.എ കോഓർഡിനേറ്റർ വൈപ്രിയങ്കാ . പ്രിൻസിപ്പൾ എസ്. കെ. ശ്രീന വൈസ് പ്രിൻസിപ്പൾ എൽ. ഉഷാകുമാരി അഭിനയ എസ്.പി അതുല്യ.പി. വിജയലക്ഷ്മി എസ്.ആർ.എന്നീവർ പങ്കെടുത്തു