x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ


Published: October 24, 2025 08:56 PM IST | Updated: October 24, 2025 08:59 PM IST

ഇ​ടു​ക്കി: രാ​ജ​മു​ടി​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ബി​ജു(53) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ട്ടി​ൽ ചാ​രാ​യം നി​ർ​മ്മി​ച്ച് കാ​റി​ൽ കൊ​ണ്ട് ന​ട​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. 13 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യാ​ണ് ബി​ജു അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

ത​ങ്ക​മ​ണി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ഹു​ൽ ജോ​ൺ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​ൻ.​പി. ജോ​ൺ, പ്രി​ൻ​സ് എ​ബ്ര​ഹാം, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്)​മാ​രാ​യ സി.​എ​ൻ. ജി​ൻ​സ​ൺ, ജോ​ഫി​ൻ ജോ​ൺ, ബി​നു ജോ​സ​ഫ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷീ​ന തോ​മ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​ന​ന്ദ് വി​ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ബി​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.

Tags : charayam arrest

Recent News

Up