x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബാ​ലു​ശേ​രി​യി​ൽ വാ​ട​ക വീ​ട്ടി​ൽ വ​ൻ സ്‌​ഫോ​ട​ക വ​സ്തു ശേ​ഖ​രം ക​ണ്ടെ​ത്തി


Published: October 24, 2025 11:05 PM IST | Updated: October 24, 2025 11:06 PM IST

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ വാ​ട​ക വീ​ട്ടി​ൽ​നി​ന്നും വ​ൻ സ്‌​ഫോ​ട​ക വ​സ്തു ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. എ​ര​മം​ഗ​ല​ത്ത് ക്വാ​റി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

200 ഡി​റ്റ​ർ​നെ​റ്റ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ്ഥ​ല​ത്ത് പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : explosives

Recent News

Up