ചാ​ല​ക്കു​ടി റ​വ​ന്യൂ ട​വ​ർ; സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധിമൂ​ലം മാ​റ്റി​വ​ച്ചെ​ന്നു ധ​ന​മ​ന്ത്രി
Tuesday, July 2, 2024 1:17 AM IST
തി​രു​വ​ന​ന്ത​പു​രം: ചാ​ല​ക്കു​ടി റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​മൂ​ലം മാ​റ്റി​വ​ച്ചെ​ന്നു മ​ന്ത്രി കെ.​
എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

24.63 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കു നേ​ര​ത്തേ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്ന​താ​ണ്. വി​ശ​ദ​പ​ഠ​ന​റി​പ്പോ​ർ​ട്ട് കി​ഫ്ബി​ക്കു സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​ത്യാ​വ​ശ്യ​മു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

അ​തി​നാ​ൽ പ​ദ്ധ​തി​ക്കു കി​ഫ്ബി​യു​ടെ ധ​നാ​നു​മ​തി ച​ല​ക്കു​ടി റ​വ​ന്യു ട​വ​ർ നി​ർ​മാ​ണ​ത്തി​നു കി​ട്ടി​യി​ല്ലെ​ന്നും സ​നീ​ഷ് കു​മാ​ർ ജോ​സ​ഫി​ന്‍റെ സ​ബ്മി​ഷ​നു മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ചാ​ല​ക്കു​ടി റ​വ​ന്യു ട​വ​ർ നി​ർ​മാ​ണ​പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്നു സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് പ​റ​ഞ്ഞു.