മുണ്ടുപാലത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; നാലുപേർക്കു പരിക്ക്
Sunday, June 30, 2024 6:49 AM IST
മോ​സ്കോ: മു​ണ്ടു​പാ​ലം പ​ള്ളി​ക്കു സ​മീ​പം ഇന്നലെ രാത്രി സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ര​ണ്ടു മ​ല​യാ​ളി​ക​ളും ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ​റ​ഞ്ഞു. പേ​രും വി​ലാ​സ​വും വ്യ​ക്ത​മ​ല്ല. മൂ​ന്നു പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.