പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Wednesday, September 11, 2024 1:45 AM IST
ഇ​രി​ട്ടി: വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക, രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക്രി​മി​ന​ൽ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഉ​ളി​ക്ക​ൽ ടൗ​ണി​ൽ കെ​പി​സി​സി മെം​ബ​ർ പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ടോ​മി മു​ക്ക​നോ​ലി അ​ധ്യ​ക്ഷ വ​ഹി​ച്ചു. ചാ​ക്കോ പാ​ല​ക്ക​ലോ​ടി,ബേ​ബി തോ​ലാ​നി, ജോ​സ​ഫ് ആ​ഞ്ഞി​ല​ത്തോ​പ്പി​ൽ റെ​ജി ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

എ​ടൂ​ർ: ആ​റ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ എ​ടൂ​രി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​മ​റ്റം, കെ. ​വേ​ലാ​യു​ധ​ൻ, വി.​ടി. തോ​മ​സ്, അ​ര​വി​ന്ദ​ൻ ആ​റ​ളം, ഷി​ജി ന​ടു​പ​റ​മ്പി​ൽ, പീ​റ്റ​ർ, ജാ​ൻ​സ​ൺ, ബെ​ന്നി കൊ​ച്ചു​മ​ല, ജോ​സ് അ​ന്ത്യം​കു​ളം, ബി​ജു കു​റ്റി​ക്കാ​ട്ടി​ൽ,പി.​എം. നാ​സ​ർ , സു​രേ​ന്ദ്ര​ൻ പി ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​രി​ക്കോ​ട്ട​ക്ക​രി: ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, കെ.​സി. ചാ​ക്കോ, ടി.​എം. വേ​ണു​ഗോ​പാ​ൽ, കെ. ​ശ്രീ​കാ​ന്ത് , ജോ​യി വ​ട​ക്കേ​ടം , ജോ​ർ​ജ് വ​ട​ക്കും​ക​ര , ഷാ​ജു എ​ട​ശേ​രി , ബി​ജു കു​ന്നും​പു​റം , സ​ജി വ​ർ​ഗീ​സ് , അ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

നു​ച്യാ​ട്: നു​ച്യാ​ട് ടൗ​ണി​ൽ ന​ട​ന്ന പ്ര​ക​ട​ന​നം ഡി​സി​സി സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മ​ണി​പ്പാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ പ​താ​പ​റ​മ്പി​ൽ, ബെ​ന്നി ആ​ഞ്ഞി​ലി​തോ​പ്പി​ൽ, പി.​പി. മാ​യ​ൻ, ബാ​ബു കു​ന്നി​ൽ ശ്രീ​ദേ​വി, ടി.​വി. സു​രേ​ഷ്, സി​ബി ചി​റ​ത്ത​ല​യാ​ട്ട്, പ്രി​ൻ​സ് പു​ഷ്പ​കു​ന്നേ​ൽ, ബെ​ന്നി കോ​ടി​ക്കു​ളം,ജോ​ർ​ജ് പു​ളി​ക്ക​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കീ​ഴ്പള്ളി: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം ഡി​സി​സി സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഷാ​ജു യോ​മാ​സ്, കെ.​എ​ൻ. സോ​മ​ൻ, ജോ​ർ​ജ് ആ​ലാം​പ​ള്ളി, സ​ജി കൂ​റ്റ​നാ , വി.​ടി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​വ​ശേ​രി: ന​ടു​വ​നാ​ട് ടൗ​ണി​ൽ ന​ട​ന്ന പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​ന് കെ.​വി. രാ​മ​ച​ന്ദ്ര​ൻ, പി.​വി. മോ​ഹ​ന​ൻ, കെ.​വി. പ​വി​ത്ര​ൻ ,സു​മേ​ഷ് ന​ടു​വ​നാ​ട്, നി​തി​ൻ ന​ടു​വ​നാ​ട്, സി.​സി. പ്ര​കാ​ശ​ൻ , ന​സീ​ർ ഹാ​ജി , വി. ​ശ​ശി,കെ.​വി. ദേ​വ​ദാ​സ​ൻ, അ​ബ്ദു​ല്ല​ഹാ​ജി ,അ​ബ്ദു​റ​ഹി​മാ​ൻ ഉ​ളി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ന്നാ​ട്: ഇ​ര​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പു​ന്നാ​ട് ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് പി.​എ. ന​സീ​ർ, സി.​കെ. ശ​ശി​ധ​ര​ൻ, പി.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, ഷാ​നി​ദ് പു​ന്നാ​ട്, എം. ​ശ്രീ​നി​വാ​സ​ൻ, വി.​എം. രാ​ജേ​ഷ്, റാ​ഷി​ദ് പു​ന്നാ​ട്, കെ.​സി. നാ​രാ​യ​ണ​ൻ​കു​ട്ടി, സി.​കെ. അ​ർ​ജ്ജു​ൻ, കെ.​കെ. ഉ​ണ്ണി​കൃ​ഷ​ണ​ൻ എം. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ള്ളി​ത്തോ​ട്: വ​ള്ളി​ത്തോ​ട് ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് വി. ​ബാ​ല​കൃ​ഷ്ണ​ൻ, മ​ട്ട​ണി വി​ജ​യ​ൻ, ജോ​സ് മാ​ട​ത്തി​ൽ, ബൈ​ജു ആ​റാം ചേ​രി, ഷൈ​ജ​ൻ ജേ​ക്ക​മ്പ്, ടോം ​മാ​ത്യു,മി​നി പ്ര​സാ​ദ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.